"നിന്റെ പ്രതിബിംബമാണ് എന്റെ മിഴിയിലാകെ. എന്തു കണ്ടാലുമത് നീയാണെന്നു നിനപ്പൂ ഞാൻ" ~ അഹ്മദ് ഗസാലി ഞാൻ ആരാണ്? എവിടെ നിന്നു വരുന്നു? എവിടേക്ക് പോകും? എന്തിന് ജീവിക്കുന്നു? എന്റെ ആത്യന്തികമായ ലക്ഷ്യം എന്താണ് ? ഇങ്ങനെ ഒരായുസ്സിന്…
بسم الله الرحمان الرحيم അറബി സഞ്ചാരി വർഗ്ഗങ്ങൾക്കിടയിൽ ബനൂ ആമിർ ഗോത്ര വംശജനായ ഒരു മഹാപ്രഭു, മുലവഹ്ഹ് ബ്നു മസാഹിമിബ്നു റബീഹ ഭരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഉദാരതയും കർമസിദ്ധിയും അറബികളുടെ സുൽത്താനാക്കി. എന്നാൽ അല്ലാഹു അദ്ദേഹത്തിന് സന്താന ഭാഗ്യം നൽകിയില്ല. പക്ഷേ അധികം വൈകാതെ മാ…
വളരെ ക്ഷീണിതനയാണ് ശാമിൽ നിന്നും അബൂ സൽമാൻ തിരിച്ചെത്തിയത്. ഭാര്യ ഉറക്കമായിട്ടുണ്ട്. വിരിപ്പിൽ കിടന്നെങ്കിലും ഉറക്കം കൺ പീലിയെ ഒരിറ്റ് പോലും തലോടുന്നില്ല. എങ്ങനെ വരും?! ഇന്ന് കണ്ട കാഴ്ചകളൊക്കെ ഹൃദയം കരിയിച്ചു കളയാൻ പോന്നതല്ലായിരുന്നോ. വഴി മധ്യേ തലയും ഉടലും വേർപെട്ട് …
ഇൽമു ഇടയ്ക്ക് കേറി പറഞ്ഞു....: *"അറിവുള്ളവരും അറിവില്ലാത്തവരും സമ മാവുകയില്ല"* ഇക്കാര്യം ബോധ്യപ്പെടുന്ന തിനായി ഞാനൊരു കഥ പറയാം... പണ്ട് മൂന്ന് സ്നേഹിതന്മാർ ഒരു യാത്ര പുറപ്പെട്ടു..മൂന്ന് വ്യത്യസ്ഥ ഭാഷ സംസാരിക്കുന്ന ആളുകളായിരുന്നു അവർ.. ഒന്നാമൻ പേർഷ്യൻ , രണ്…
Part 1 അങ്ങനെ അവർ കഥ പറച്ചിൽ തുടർന്ന് കൊണ്ടേയിരുന്നു... പണ്ട് ബാഗ്ദാദിൽ സമർത്ഥനായൊരു തത്തയുണ്ടായിരുന്നു. അവിടത്തെ ഏറ്റവും പ്രശസ്തനായ അത്തർ വിൽപ്പനക്കാരന്റെ കടയിൽ ആ തത്ത ഒരു മുഖ്യ ആകർഷണമായി മാറി. അവിടെ വിൽപനക്ക് വെച്ചിരുന്ന എല്ലാ എണ്ണ കുപ്പികളുടെ പേരുകളും, അതിന്റെയൊ…
അന്നേരം വലിയ ചിറകുകൾ വിടർത്തി സൂര്യനെ അദൃശ്യമാക്കി, വായുവിൽ പ്രത്യേകതരം മൂളക്കമുണ്ടാക്കി, സ്വർണ്ണത്തൂവലുള്ള ഒരു ശാഹീൻ പക്ഷി അവർക്കിടയിലേക്ക് താഴ്ന്നിറങ്ങി...! "ഒരുപാട് കാലമായില്ലെ നിങ്ങളീ തർക്കം തുടങ്ങീട്ട്...? ഇത് എന്നെങ്കിലും അവസാനിക്കുമെന്ന് നിങ്ങൾ കരുതുന്…
Designed by Shakir Oorakam