ഭൂതവും ഭാവിയും വർത്തമാനവും
എല്ലാമെഴുതുന്ന കാലമേ സാക്ഷി
നഷ്ടത്തിലാണിന്നു മാനവർ
കഷ്ടത്തിലാണിന്നു മന്നവർ
ഏകാനാം നാഥനിൽ വിശ്വാസമർപ്പിച്ച
ഏറ്റമീ പാതയിൽ നന്മയാൽ വർത്തിച്ച
സത്യമാൽ സഹനമാൽ
ശാസനമരുളാത്ത
നഷ്ടത്തിലാണിന്നു മാനവർ
കഷ്ടത്തിലാണിന്നു മന്നവർ!
________________________
✒️Habeeba EN
0 Comments