അതെ, ഇതൊരു യാത്രയാണ്. ഒരിക്കലും അവസാനിക്കാത്ത ഒരു യാത്ര. എന്നെ തേടിയുള്ള എന്റെ യാത്ര! "പോരുന്നോ എന്റെ കൂടെ?" ~Suffa✨
"നിന്റെ പ്രതിബിംബമാണ് എന്റെ മിഴിയിലാകെ. എന്തു കണ്ടാലുമത് നീയാണെന്നു നിനപ്പൂ ഞാൻ" ~ അഹ്മദ് ഗസാലി ഞാൻ ആരാണ്? എവിടെ നിന്നു വരുന്നു? എവിടേക്ക് പോകും? എന്തിന് ജീവിക്കുന്നു? എന്റെ ആത്യന്തികമായ ലക്ഷ്യം എന്താണ് ? ഇങ്ങനെ ഒരായുസ്സിന്…